Surprise Me!

EIAക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി | Oneindia Malayalam

2020-08-11 5 Dailymotion

Pinarayi Vijayan criticizes EIA Draft 2020

കേന്ദ്ര സര്‍ക്കാരിന്റെ പരിസ്ഥിതി ആഘാത നിര്‍ണയ ഭേദഗതി(ഇ.ഐ.എ 2020) സംബന്ധിച്ചുള്ള സംസ്ഥാന സര്‍ക്കാരിന്റെ വിയോജിപ്പുകള്‍ വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രത്തിന്റെ പരിസ്ഥിതി ആഘാത വിജ്ഞാപനത്തിന്റെ കരട് ദൂരവ്യാപകവും വിപരീതവുമായ ഇടയാക്കുന്നതാണെന്നും അതിലെ പല നിര്‍ദേശങ്ങളോടും യോജിക്കാന്‍ ആകില്ല എന്നതാണ് സംസ്ഥാനത്തിന്റെ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Buy Now on CodeCanyon